¡Sorpréndeme!

കൊലപാതകികൾക്ക് വിളനിലമായ കണ്ണൂർ | Oneindia Malayalam

2018-02-22 2 Dailymotion

How CPM support the political conflict suspects in various cases in Kannur
കണ്ണൂർ‌ എന്ന് കേട്ടാൽ കൊലപാതകങ്ങളുടെ നാട് എന്നാണ് മറ്റ് ജില്ലക്കാർ പറയുക. എന്നാൽ രാഷ്ട്രീയ കൊലപാതകങ്ങൾ പരസ്യമായി അംഗീകരിക്കാത്തവരാണ് തത്വത്തിൽ രാഷ്ട്രീയ പാർട്ടികൾ. ജില്ലയിൽ‌ ആരൊക്കെ രാഷ്ട്രീയ വൈരാഗ്യത്തിൽ മരിച്ചാലും അപലപിക്കുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പരസ്യ പ്രസ്താവനകളും നടത്താറുമുണ്ട് നേതാക്കൾ.